1. കേരള സര്വ്വികലാശാലയ്ക്ക് കീഴിലുള്ള സ്വകാര്യ ആര്ട്ട്സ് ആന്റ് സയന്സ് കോളേജുകളിലെ ടീച്ചിംഗ് സ്റ്റാഫുകളുടെ ജീവനക്കാര്യം സംബന്ധിച്ച പേപ്പറുകള്‍.
2. കേരള സര്വ്വുകലാശാലയ്ക്കും മഹാത്മാഗാന്ധി സര്വ്വളകലാശാലയ്ക്കും കീഴിലുള്ള സ്വകാര്യ ആര്ട്ട്സ് ആന്റ് സയന്സ്ള കേളേജുകള്ക്കു ള്ള ഗ്രാന്റുകളെ സംബന്ധിച്ച എല്ലാ പേപ്പറുകളും, കേരള സര്വ്വുകലാശാലയ്ക്കു കീഴിലുള്ള സ്വകാര്യ ആര്ട്ട്സ് ആന്റ് സയന്സ്് കേളേജുകളിലെ ടീച്ചിംഗ് സ്റ്റാഫുകള്‍ ഫയല്‍ ചെയ്യുന്ന O.P. കള്‍, കേരള സര്വ്വഫകലാശാലയ്ക്കും മഹാത്മാഗാന്ധി സര്വ്വ കലാശാലയ്ക്കും കീഴിലുള്ള സ്വകാര്യ ആര്ട്ട്സ് ആന്റ് സയന്സ്ട കേളേജുകളുടെ മാനേജുമെന്റുകള്‍ ഫയല്‍ ചെയ്യുന്ന O.P. കള്‍, കേരള സര്വ്വമകലാശാലയ്ക്കും മഹാത്മാഗാന്ധി സര്വ്വുകലാശാലയ്ക്കും കീഴിലുള്ള സ്വകാര്യ ആര്ട്ട്സ് ആന്റ് സയന്സ്് കേളേജുകളുടെ ന്യൂനപക്ഷ പദവി, കേരള സര്വ്വആകലാശാലയ്ക്കും മഹാത്മാഗാന്ധി സര്വ്വകകലാശാലയ്ക്കും കീഴിലുള്ള സ്വകാര്യ ആര്ട്ട്സ് ആന്റ് സയന്സ്ക കേളേജിലെ ടീച്ചിംഗ് സ്റ്റാഫുകളുടെ LWA. ഹര്ജിസ സമിതികള്ക്കു മുമ്പില്‍ സമര്പ്പി ക്കുന്ന ഹര്ജി്കള്‍, ഡ്രാഫ്റ്റ് പാര.
3. കാലിക്കറ്റ് സര്വ്വടകാലാശാലയ്ക്കും കണ്ണൂര്‍ സര്വ്വികാലാശാലയ്ക്കും കീഴിലുള്ള സ്വകാര്യ ആര്ട്ട്സ് ആന്റ് സയന്സ്വ കോളേജുകളിലെയും ട്രെയിനിംഗ് കോളേജുകളിലെയും ടീച്ചിംഗ് സ്റ്റാഫുകളുടെ ജീവനക്കാര്യം സംബന്ധിച്ച പേപ്പറുകള്‍.
4.  കാലിക്കറ്റ് സര്വ്വികാലാശാലയ്ക്കു കീഴിലുള്ള സ്വകാര്യ കോളേജുകളുടെ ഗ്രാന്റ് സംബന്ധിച്ച എല്ലാ പേപ്പറുകളും, സ്വകാര്യ കോളേജുകളിലെ ടീച്ചിംഗ്- നോണ്‍ ടീച്ചിംഗ് സ്റ്റാഫുകളുടെ സെലക്ഷന്‍ കമ്മിറ്റികളിലേക്ക് സര്‍ക്കാര്‍ പ്രതിനിധികളെ നാമനിര്ദ്ദേ ശം ചെയ്യല്‍ .
5. എല്ലാ സ്വകാര്യ കോളേജുകളിലെയും ടീച്ചിംഗ് സ്റ്റാഫുകളെ സംബന്ധിച്ച പൊതുവായ പേപ്പറുകള്‍, എയ്ഡഡ് കോളേജുകളുടെ ന്യൂനപക്ഷ പദവി.
6. കാലിക്കറ്റ് സര്വ്വലകലാശാലയ്ക്കു കീഴിലുള്ള സ്വകാര്യ ആര്ട്ട്സ് ആന്റ് സയന്സ്ന കേളേജുകളിലെ ടീച്ചിംഗ് സ്റ്റാഫുകള്‍ ഫയല്‍ ചെയ്യുന്ന O.P. കള്‍, കാലിക്കറ്റ് സര്വ്വഫകലാശാലയ്ക്കു കീഴിലുള്ള സ്റ്റാഫുകള്‍ ഹര്ജിാ സമിതികള്ക്കു മുമ്പില്‍ സമര്പ്പി ക്കുന്ന ഹര്ജിളകള്‍, ഡ്രാഫ്റ്റ് പാര.
7. എല്ലാ സ്വകാര്യ കോളേജുകളിലെയും ട്രെയിനിംഗ് കോളേജുകളിലെയും മിനിസ്റ്റീരിയല്‍ ജീവനക്കാര്‍, ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ ഉ ള്പ്പെ ടെ എല്ലാ നോണ്‍ ടീച്ചിംഗ് സ്റ്റാഫുകളുടെയും പൊതുവായ ചോദ്യങ്ങള്‍ ഉള്പ്പൊടെയുള്ള ജീവനക്കാര്യങ്ങള്‍ സംബന്ധിച്ച പേപ്പറുകള്‍.
8. എല്ലാ സ്വകാര്യ കോളേജുകളിലെയും ട്രെയിനിംഗ് കോളേജുകളിലെയും നോണ്‍ ടീച്ചിംഗ് സ്റ്റാഫുകള്‍ ഫയല്‍ ചെയ്യുന്ന O. P. കള്‍.
9. ഹര്ജി സമിതികള്ക്കുി മുമ്പില്‍ നോണ്‍ ടീച്ചിംഗ് സ്റ്റാഫുകള്‍ ഫയല്‍ ചെയ്യുന്ന ഹര്ജി്കള്‍.
10. സ്വകാര്യ കോളേജുകളിലെ ലൈബ്രറികളുടെ ഗ്രേഡിംഗ്, ലൈബ്രേറിയന്മാ രുടെ UGC പ്ളേസ്മെന്റുകള്‍, പൊതുവായ പേപ്പറുകള്‍.
11. ഈ വിഭാഗത്തിന്റെ അനാമത്ത് പേപ്പറുകള്‍.