1. സര്ക്കാര്‍ ലോകോളേജുകളുടെയും, മ്യൂസിക് കോളേജുകളുടെയും, സംസ്കൃത കോളേജുകളുടെയും കോഴിക്കോടുള്ള ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജിന്റെയും സ്ഥാപനക്കാര്യങ്ങള്‍ ഉള്പ്പൊടെ എല്ലാ പേപ്പറുകളും, ലോ കോളേജുകളുടെ ബഡ്ജറ്റുകള്‍.
2. സ്കോളര്ഷി പ്പുകളെ സംബന്ധിച്ച പേപ്പറുകള്‍, നാഷണല്‍ മെറിറ്റ് ലോണ്‍ സ്കോളര്ഷി്പ്പുകള്‍, ന്യൂനപക്ഷ സ്കോളര്ഷിേപ്പുകള്‍, ഹിന്ദി സ്കോളര്ഷിപപ്പുകള്‍, കോളേജ് വിദ്യാഭ്യാസ വകുപ്പിലെ ജോലികള്‍ സംബന്ധിച്ച പേപ്പറുകള്‍, കോളേജ് വിദ്യാഭ്യാസ വകുപ്പിനുകീഴിലുള്ള കോളേജുകളില്‍ ഉപകരണങ്ങള്‍, ഫര്ണിുച്ചറുകള്‍, പുസ്തകങ്ങള്‍, സ്റ്റോറിലേക്കുവേണ്ടവ എന്നിവ വാങ്ങല്‍, കോളേജുകളിലെ പര്ച്ചേറസുകള്‍ സംബന്ധിച്ച പരിശോധനാ റിപ്പോര്ട്ടുരകള്‍, കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ വാഹനങ്ങളുടെ അറ്റകുറ്റപ്പണികളും അനാമത്ത് പേപ്പറുകളും.
3. UGC ശമ്പള സ്കെയിലുകളും UGC നിയന്ത്രണങ്ങളും സംബന്ധിച്ച പേപ്പറുകള്‍.