1. നിയമസഭാചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനും അവ സമാഹരിക്കുന്നതിനുമായി നിയമസഭാ സെക്രട്ടേറിയേറ്റും വകുപ്പും തമ്മിലുള്ള പരസ്പര സമ്പര്‍ക്കം.
2. വിവിധ നിയമസഭ സമിതികളുമായി ബന്ധപ്പെട്ട പേപ്പറുകളുടെ നീക്ക് പോക്കുകളുടെ മേലുള്ള നിരീക്ഷണം.
3. ഉന്നതവിദ്യാഭ്യാസ വകുപ്പിലെ ബന്ധപ്പെട്ട വിഭാഗങ്ങളില്‍ നിന്നും ലോകസഭ, രാജ്യസഭ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുന്നത് നിരീക്ഷിക്കല്‍.
4. വിവരാവകാശ നിയമം സംബന്ധിച്ച പേപ്പറുകള്‍.