AUGUST 2020
Date


Government Order  with Subject

 Upload Date
12/08/2020 G.O.(Rt) No.1019/2020/HEDN
Higher Education Department -K.R. Narayanan National Institute of Visual Science and Arts, Kottayam - Release of budget provision during the financial year 2020-21 - Sanctioned -  Orders issued.
2020-08-12
10/08/2020 G.O.(Rt) No.1014/2020/HEDN
Higher Education Department -LAC-ADS - (NP) - Construction of building in Govt. Womens College, Malappuram - Revised Administrative Sanction accorded - orders issued.
2020-08-12
10/08/2020 G.O.(Rt) No.1013/2020/HEDN
Higher Education Department -BS Centre for Science & Technology -  Extension of deputation in respect of Sri. K.R. Prakash, Trade Instructor, Government Polytechnic College, Nedumangad - Sanction accorded- Orders issued.
2020-08-12 
08/08/2020 G.O.(Rt) No.1011/2020/HEDN
Higher Education Department -സാങ്കേതിക വിദ്യാഭ്യാസം - ജീവനക്കാര്യം - ആറ്റിങ്ങല്‍ പോളിടെക്നിക് കോളേജില്‍ ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്മെന്റ് ഇന്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന ശ്രീ. ജയറാം എസ്.-ന്റെ ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്മെന്റ് തസ്തികയിലെ നിരീക്ഷണകാലം പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ചുകൊണ്ട് - ഉത്തരവ് പുറപ്പെടുവിക്കുന്നു.
2020-08-10
08/08/2020 G.O.(Rt) No.1009/2020/HEDN
Higher Education Department -കോളേജ് വിദ്യാഭ്യാസ വകുപ്പിന്‍കീഴില്‍ കോഴിക്കോട് ഗവണ്‍മെന്റ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ സീനിയര്‍ സൂപ്രണ്ടായി സേവനമനുഷ്ഠിച്ചു വരുന്ന ശ്രീ.ജലീല്‍ഖാന്‍ എ.-യ്ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തില്‍ സീനിയര്‍ സൂപ്രണ്ട് തസ്തികയില്‍ അന്യത്രസേവന വ്യവസ്ഥയില്‍ നിയമനം നല്‍കിക്കൊണ്ട് - ഉത്തരവ് പുറപ്പെടുവിക്കുന്നു.
2020-08-10 
07/08/2020 G.O.(Rt) No.1008/2020/HEDN
Higher Education Department -Administrative Sanction for starting new un-aided Arts & Science courses in the existing un-aided colleges affiliated to Kannur University for the academic year 2020-21 - accorded - orders issued.
2020-08-10 
07/08/2020 G.O.(Rt) No.1007/2020/HEDN
Higher Education Department -സാങ്കേതിക വിദ്യാഭ്യാസം - ജീവനക്കാര്യം ക്യൂ.എെ.പി. ഡെപ്യൂട്ടേഷന്‍ പൂര്‍ത്തീകരിച്ച സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജിലെ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വകുപ്പ് മേധാവികള്‍ക്ക് പുനര്‍ നിയമനം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
 2020-08-07
06/08/2020 G.O.(Rt) No.1005/2020/HEDN
Higher Education Department -Entrance Examination for the admission to MCA Course for the academic year 2020-2021 - cancelled - orders issued.
2020-08-06
06/08/2020 G.O.(Rt) No.1004/2020/HEDN
Higher Education Department -കോളേജ് വിദ്യാഭ്യാസം - ജീവനക്കാര്യം - തിരുവനന്തപുരം, യൂണിവേഴ്സിറ്റി കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ശ്രീ.റ്റി.കെ. രാജേന്ദ്രന്റെ മാതാവിന്റെ ക്യാന്‍സര്‍ സംബന്ധമായ ചികിത്സയ്ക്കായി മെഡിക്കല്‍ റീ ഇമ്പേഴ്സ്മെന്റ് അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
 2020-08-07
06/08/2020 G.O.(Rt) No.1003/2020/HEDN
Higher Education Department -കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലില്‍ റിസര്‍ച്ച് ഓഫീസറായി സേവനുമനുഷ്ഠിച്ചു വരുന്ന കോട്ടയം ഗവണ്‍മെന്റ് കോളേജിലെ ജിയോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. മനുലാല്‍. പി. റാമിന്റെ അന്യത്ര സേവന കാലാവധി ദീര്‍ഘിപ്പിച്ച് ഉത്തരവാകുന്നു.
2020-08-07
05/08/2020 G.O.(Rt) No.1002/2020/HEDN
Higher Education Department -Private Aided Colleges- Allotment of fund for the construction of building in Changanassery, Amara P.R.D.S Arts & Science College- Revised Administrative sanction accorded - orders issued.
2020-08-12
05/08/2020 G.O.(Rt) No.1001/2020/HEDN
Higher Education Department -Changing the name of " Sankar Institute of Science Technology and Management" in Chathannoor as " R.Sankar College of Arts and Science" - Sanction accorded - Orders issued.
2020-08-12 
05/08/2020 G.O.(Rt) No.999/2020/HEDN
Higher Education Department -Technical Edn- Establishment of Fine Arts Colleges - Sri. Abhilash Das, Professor Grade - II in Applied Arts, College of Fine Arts, Thrissur- Declaration of Probation - Orders issued.
2020-08-12 
05/08/2020 G.O.(Rt) No.998/2020/HEDN
Higher Education Department -Extension of Deputation of Sri.L.R. Sajeev Kumar, Joint Secretary, Finance Department as Finance Officer in LBS Centre for Science & Technology, Thiruvananthapuram - Sanction accorded- Orders issued.
2020-08-12 
05/08/2020 G.O.(Rt) No.997/2020/HEDN
Higher Education Department -കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലില്‍ റിസര്‍ച്ച് ഓഫീസറായി സേവനുമനുഷ്ഠിക്കുന്ന ശ്രീ. ഷെഫീഖ് വി.-യുടെ അന്യത്ര സേവന കാലാവധി ദീര്‍ഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
 2020-08-07
04/08/2020 G.O.(Rt) No.996/2020/HEDN
Higher Education Department -കിഫ്ബി വര്‍ക്ക് നടക്കുന്ന മഹാരാജാസ് കോളേജിലെ പഴക്കംചെന്ന ഓഡിറ്റോറിയം പൊളിച്ചു മാറ്റുന്നതിന് അനുമതി നല്‍കി - ഉത്തരവ് പുറപ്പെടുവിക്കുന്നു.  
2020-08-05
04/08/2020 G.O.(Rt) No.995/2020/HEDN
Higher Education Department -ധര്‍മ്മടം നിയോജക മണ്ഡലം - ഗവ. ബ്രണ്ണന്‍ കോളേജിലെ മെന്‍സ്, വിമന്‍സ് ഹോസ്റ്റലിന്റെ പുനരുദ്ധാരണ പ്രവൃത്തിയ്ക്ക് ഭരണാനുമതി നല്‍കിയത് - ശീര്‍ഷകം വ്യക്തമാക്കി ഉത്തരവാകുന്നു.
2020-08-04
04/08/2020 G.O.(Rt) No.994/2020/HEDN
Higher Education Department -സാങ്കേതിക വിദ്യാഭ്യാസം - ജീവനക്കാര്യം പുറപ്പുഴ സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ വാച്ച്മാന്‍ ആയി ജോലി നോക്കുന്ന ശ്രീ. ദിലീപ് കുമാര്‍.എം.കെ. യുടെ മാതാവിന്റെ ചികിത്സയ്ക്ക് ചെലവായ തുക പ്രതിപൂരണം ചെയ്യുന്നതിന് അനുമതി നല്‍കി - ഉത്തരവ്പുറപ്പെടുവിക്കുന്നു.
 2020-08-07
04/08/2020 G.O.(Rt) No.993/2020/HEDN
Higher Education Department -സാങ്കേതിക വിദ്യാഭ്യാസം - ജീവനക്കാര്യം - പാലക്കാട്, സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജ് പ്രിന്‍സിപ്പാളിന്റെ പൂര്‍ണ്ണ അധികാരച്ചുമതല ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിംഗ് വിഭാഗം മേധാവിയായ ശ്രീ. സുരേഷ്ബാബു. പി.യ്ക്ക് നല്‍കിയ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ നടപടിക്രമം സാധൂകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
 2020-08-07
03/08/2020 G.O.(Rt) No.989/2020/HEDN
Higher Education Department -സാങ്കേതിക വിദ്യാഭ്യാസം - ജീവനക്കാര്യം - മഞ്ചേരി സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്മെന്റ് ഇന്‍ സിവില്‍ എ‍ഞ്ചിനീയറിംഗ് തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന ശ്രീമതി. ലളിത പി.കെ.-യുടെ ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്മെന്റ് തസ്തികയിലെ നിരീക്ഷണകാലം തൃപ്തികരമായി പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ച് ഉത്തരവ്പുറപ്പെടുവിക്കുന്നു.
 2020-08-07
03/08/2020 G.O.(Rt) No.988/2020/HEDN
Higher Education Department - കിഫ്ബി വികസന പദ്ധതി - മേപ്പാടി പോളിടെക്നിക്കിനെ ഒഴിവാക്കി പകരം പുനലൂര്‍ പോളിടെക്നിക്കിനെ ഉള്‍പ്പെടുത്തി DPR-ന് ഭരണാനുമതി നല്‍കി - ഉത്തരവ് പുറപ്പെടുവിക്കുന്നു.  
2020-08-06
01/08/2020  G.O.(Rt) No.987/2020/HEDN
Higher Education Department - Technical Edn- Enhancing Seats in Technical High Schools under Technical Edn Dept & IHRD for the academic year 2020-21- orders issued
2020-08-12